Covid spread; more restrictions in wayanad, tourist spots are closed ജില്ലയില്‍ ഒമിക്രോണ്‍ വകഭേദമടക്കമുളള കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.